പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡ് നടുവീട്ടിൽ റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. സതീശന്റെ ഭാര്യ ആനന്ദവല്ലി (70) നിര്യാതയായി. മക്കൾ : പ്രബോദ് കുമാർ , പ്രീതി മോൾ . മരുമക്കൾ :സ്മിത, ദിലീപ് കുമാർ .