obit

ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡിൽ കണ്ടപ്പുഴ നികർത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ ശിവകുമാരി(78)നിര്യാതനായി. മക്കൾ: അഡ്വ.ജയശ്രീ,ജയകുമാർ. മരുമക്കൾ:കുമാർ രാജൻ,അനുപമ. സഞ്ചയനം 13ന് രാവിലെ 8ന്.