gopala

കുറഞ്ഞികാട്:തെക്കെക്കര വാത്തികുളം കളീക്കൽ വീട്ടിൽ ഗോപാലകൃഷ്ണക്കുറുപ്പ് (70) റൂർക്കേലയിൽ നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9ന് റൂർക്കേലയിൽ. ഭാര്യ:പരേതയായ ഗീത ജി.കുറുപ്പ്..മക്കൾ:ഗായത്രി കുറുപ്പ്,ഗോപിക കുറുപ്പ്. മരുമക്കൾ:ജി.രാജീവ്,രാകേഷ് ആർ.നായർ.