suatha
സുജാത

വള്ളികുന്നം : കടുവിനാൽ 9-ാം വാർഡിൽ ആർ.ആർ.ഭവനത്തിൽ രാജുവിന്റെ (പച്ചക്കറി വ്യാപാരം, താമരക്കുളം) ഭാര്യ സുജാത (49) നിര്യാതയായി. മകൻ: ആകാശ് ,സഞ്ചയനം: 13ന് രാവിലെ 9ന്.