sheeja
ഷീജ

പട്ടോളിമാർക്കറ്റ് : പുതിയവിള,സരോവരം (പുളിങ്കുന്നത്ത്) സുനിൽകുമാറിന്റെ ഭാര്യ ഷീജ (42) നിര്യാതയായി. മക്കൾ: സരയു,സാരംഗ്. സഞ്ചയനം 13ന് രാവിലെ 9ന്.