ഹരിപ്പാട്: കാരിച്ചാൽ തെക്കേതുണ്ടിൽ തങ്കച്ചൻ (70) നിര്യാതനായി.സംസ്കാരം പിന്നീട്. ഭാര്യ: അന്നമ്മ. മക്കൾ: സ്മിത തങ്കച്ചൻ, സ്മിനു തങ്കച്ചൻ. മരുമക്കൾ: ലിൻസി, ജോജി ജോസഫ്.