ആലപ്പുഴ: അരുക്കുറ്റി ഒന്നാം വാർഡിൽ നടുവീട്ടിൽ റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.സതീശന്റെ ഭാര്യ ആനന്ദവല്ലി (70) നിര്യാതയായി. മക്കൾ പ്രീതമോൾ, സുബോധ്കുമാർ (ജില്ല ക്രൈം ബ്രാഞ്ച് ആലപ്പുഴ). മരുമക്കൾ : ദിലീപ്കുമാർ, സ്മിത സുബോധ് കുമാർ.