മാവേലിക്കര: മാങ്കാംകുഴി വടശേരിയത്ത് വീട്ടിൽ വി.കെ.രാജ് കുമാറിന്റെ ഭാര്യ ഗോമതി രാജ് കുമാർ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ബിനു അനിൽരാജ്, ബിനോയ് കെ.രാജ്. മരുമക്കൾ: അനിൽരാജ്, ദീപ്തി. സഞ്ചയനം 14ന് രാവിലെ 9ന്.