ആലപ്പുഴ: മുല്ലയ്ക്കൽ വാർഡിൽ പെരുമ്പായിൽ ഹൗസിൽ സുനിൽകുമാർ (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് പഴവങ്ങാടി മാർ സ്ളീവാ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ :മിനി. മക്കൾ :റോണി പി.സുനിൽ, റനോ പി.സുനിൽ, റോബിൻ പി.സുനിൽ.