
കടമ്പനാട്: ഇടയ്ക്കാട് വടക്ക് തടത്തിൽ വിളയിൽ വീട്ടിൽ പാസ്റ്റർ ടി. ജോർജ് (82) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് ചാത്താകുളത്തുള്ള സഭാ സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി ജോർജ്. മക്കൾ: സ്റ്റാൻലി ജോർജ്, ഷാജൻ ജോർജ് (ഇരുവരും ആസ്ട്രേലിയ), ലാലി ബേബി (വാളകം). മരുമക്കൾ: റീനി സ്റ്റാലി, ജിത ഷാജൻ (ഇരുവരും ആസ്ട്രേലിയ), ബേബി പാപ്പച്ചൻ (വാളകം).