എടത്വ: ചക്കാലയ്ക്കൽ പരേതനായ ഔസേഫ് വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: ബെന്നി ചക്കാലയ്ക്കൽ, പരേതരായ ജോയിച്ചൻ ചക്കാലയ്ക്കൽ, സി.വി. ചാക്കോ, മോൻസി വർഗീസ്.