shiav

പറവൂർ : ശോഭ നിവാസി​ൽ ശിവരാമ പണിക്കർ (91) നിര്യാതനായി. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ : ഗോപകുമാർ (റിട്ട.കോ ഓപ്പറേറ്റീവ് ബാങ്ക്),ശോഭ. മരുമക്കൾ: പ്രീത; മധുസൂദനപ്പണിക്കർ.