vasavan
വാസവൻ

പൂച്ചാക്കൽ: പെരുമ്പള പഞ്ചായത്ത് പതിനൊന്നാം വാർഡ് മഠത്തിക്കാട് വീട്ടിൽ വാസവൻ (72) നിര്യാതനായി. ഭാര്യ: രേവമ്മ. മക്കൾ : രാജേഷ്, രതീഷ് , വിനീഷ്. മരുമക്കൾ: പ്രമീള, രോഹിണി, അഖില. സഞ്ചയനം 14ന്.