ചാരുംമൂട്: നൂറനാട് പടനിലം ഹയർ സെക്കൻഡറി സ്കൂൾ റിട്ട.അദ്ധ്യാപകൻ പാലമേൽ കളീയ്ക്കൽ കെ.കൃഷ്ണക്കുറുപ്പ് (95) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതിയമ്മ. മക്കൾ: കെ.രാജൻ പിള്ള (പരേതൻ), കെ.വിജയൻ പിള്ള, കെ.സി.ഗീതാഭായി, കെ.കെ.അജയകുമാർ. മരുമക്കൾ: സി.ഗീതാകുമാരി, അനിലാകുമാരി, ആർ.ഗംഗാധരൻ നായർ, പി.എസ്.ശ്രീജ.സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8.30ന്.