ചേർത്തല: നഗരസഭ 32-ാം വാർഡിൽ കരിയിൽ വർക്കി ജോസഫ് (റിട്ട.കെ.എസ്.ആർ.ടി.സി- 76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ചേർത്തല സെന്റ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: വിബിൻ (സൗദി), ബിജോയ് (അസർബൈജാൻ). മരുമക്കൾ:പ്രിയ, എയ്ഞ്ചൽ.