ambala
ലക്ഷ്മി

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാർഡ് ഈരത്തോട് പരേതനായ രാഘവന്റെ ഭാര്യ ലക്ഷ്മി (88) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8.40ന്. മക്കൾ: സുരേഷ്, ലത. മരുമക്കൾ:അജിത, രമേശൻ.