അമ്പലപ്പുഴ: കാക്കാഴം വെളിമ്പറമ്പ് വീട്ടിൽ മണിയമ്മ (73) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച്ച വൈകിട്ട് 3 ന്. ഭർത്താവ്: പരേതനായ വാമദേവൻ. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: സുരേഷ്, ബാബു.