krishna-pilla
വി.കൃഷ്ണപിള്ള

ഹരിപ്പാട് തുലാംപറമ്പ് തെക്ക് പുല്ലമ്പള്ളിൽ വീട്ടിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ വി.കൃഷ്ണപിള്ള (80) നിര്യാതനായി. ഭാര്യ: ഇന്ദിര.സി
മക്കൾ: അജിത്കുമാർ.കെ, അനിൽകുമാർ.കെ, ആശാകൃഷ്ണൻ.പി.ഐ
മരുമക്കൾ: ശ്രീകുമാരി.ആർ, അശ്വതി.പി, ബാബു.എം.പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.