melsi
മെൽസി ജോസഫ്

ആലപ്പുഴ : കൊമ്മാടി വാർഡ് പുത്തൻപുരയ്ക്കൽ മെൽസി ജോസഫ് (93, മേഴ്സി ജോസഫ്) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എഫ്.ജോസഫ്. മക്കൾ: ജോസഫ് സാംസൺ, ഗീതാ ജോസഫ്, യേശുദാസ് ലോറൻസ്, ജോർജ് ബ്രിട്ടോ, ദീപാ ജോസഫ്, വിൽഫ്രഡ്.പി.ജെ. മരുമക്കൾ: ബീനാ സാംസൺ, ആന്റണി, ഷീബാ യേശുദാസ് ,മെയ് മോൾ ബ്രിട്ടോ, മാത്യു വർഗീസ്, നീലിമ വിൽഫ്രഡ്. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് തുമ്പോളി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.