തുറവൂർ : കുത്തിയതോട് പഞ്ചായത്ത് അഞ്ചാം വാർഡ് തഴുപ്പ് ചാക്കിടിച്ചിറ പരേതനായ ഗോവിന്ദന്റെ ഭാര്യ കാദംബരി (95) നിര്യാതയായി. മക്കൾ: ബാബു , സുരേന്ദ്രൻ ,രത്നകുമാർ , അജയൻ , അജിത, മിനി. മരുമക്കൾ:ലളിത് ,കുമാരി ,രേണുക, സിന്ധു , രവീന്ദ്രൻ, സജി.സഞ്ചയനം 17 ന് രാവിലെ 9.30ന്.