ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാംവാർഡിൽ ചാരങ്കാട്ട് വീട്ടിൽ ജയിംസ് വർഗീസ് (87)നിര്യാതനായി. ഭാര്യ:സൂസമ്മ. മക്കൾ: ആന്റണി, മീരാമ്മ, പരേതനായ സോണി.