photo
കെ.ആർ.മോഹൻദാസ്

ചേർത്തല: വയലാർ പഞ്ചായത്ത് 16-ാംവാർഡ് കളത്തിൽ കെ.ആർ.മോഹൻദാസ് (കളത്തിൽ മോഹനൻ-63) നിര്യാതനായി. നീലിമംഗലം ജയ കയർഫാക്ടറി ഉടമയാണ്. മാതാവ്: ദേവകി. ഭാര്യ: ഷീലമ്മ. മക്കൾ: വിഷ്ണു മോഹൻ(ലാബ് അസിസ്​റ്റന്റ്, ജി.വി.എച്ച്.എസ്.എസ് അത്തോളി), അരുൺ മോഹൻ ( ബീ​റ്റ് ഫോറസ്​റ്റ് ഓഫീസർ മലക്കപ്പാറ). മരുമകൾ: ഇന്ദുലക്ഷ്മി (കൗൺസിലർ, എസ്.സി.യു ഗവ. വി.എച്ച്.എസ്.എസ്,പട്ടണക്കാട്). സഞ്ചയനം 14ന് രാവിലെ 10.30ന്.