photo
മറിയാമ്മ ദേവസ്യ

ചേർത്തല : മുനിസിപ്പൽ 29ാം വാർഡ് വാർഡിൽ കുര്യക്കാട്ടിൽ മറിയാമ്മ ദേവസ്യ (96) നിര്യാതയായി. മക്കൾ : ത്രേസ്യാമ്മ,ഫിലോമിന,കുഞ്ഞച്ചൻ,തോമാച്ചൻ,ടോമി,പരേതയായ പെണ്ണമ്മ. മരുമക്കൾ:ചാക്കോച്ചൻ,ജോയിച്ചൻ,
എലിസബത്ത്,ജെസി,ടോമി,പരേതനായ കുഞ്ഞപ്പൻ.