obit
കെ.വിക്രമൻപിള്ള

ചേർത്തല: നഗരസഭ 11-ാം വാർഡിൽ കമലാലയത്തിൽ കെ.വിക്രമൻപിള്ള (79)നിര്യാതനായി. മക്കൾ:ജയശ്രീ,മധു. മരുമകൻ:അഡ്വ.വാസുദേവൻ.