ആലപ്പുഴ: ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ വാടയിറമ്പ്, ജുബിലീ, ഹനുമാൻ, കയർഫെഡ് എന്നീ ട്രാൻ സ്ഫാർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ കുട്ടപ്പ പണിക്കർ,കൊറ്റംകുളങ്ങര സൊസൈറ്റി, ചേരമാൻകുളങ്ങര, എസ് വിഹാർ, വടികാട് എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.