കായംകുളം: കൃഷ്ണപുരം മാമ്പ്രക്കുന്നേൽ യുവജന സമിതിയുടെ 28-ാം ഓണത്തോടനുബന്ധിച്ചുള്ള നന്ദികേശന്റെ കാൽനാട്ട് നാളെ രാവിലെ 11ന് മാമ്പ്രകുന്നേൽ ജംഗ്ഷനിൽ നടക്കും.