
അമ്പലപ്പുഴ: പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സുകുമാരനുണ്ണി എഡ്യൂക്കേഷനൽ ട്രസ്റ്റിന്റെ ഈ വർഷത്തെ സുകുമാരനുണ്ണി അവാർഡ് സി.പ്രദീപിന് .വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വ്യക്തിയെ കണ്ടെത്തിയാണ് അവാർഡ് നൽകുന്നത്.ഈ വർഷത്തെ അവാർഡ് കവിയും, സാഹിത്യകാരനും, സംഘടനാ പ്രവർത്തകനും എം.എം.വി.എം യു .പി സ്കൂൾ പ്രധാന അദ്ധ്യാപകനുമാണ് സി.പ്രദീപ് .