കായംകുളം: ചിറക്കടവം തഴേശേരിൽ ശ്രീ ഭദ്രകാളി ശിവക്ഷേത്രത്തിലെ പരിഹാരക്രിയകളും ബാലാലയ പ്രതിഷ്ഠയും 12 മുതൽ 17 വരെ ക്ഷേത്രം തന്ത്രി ക്ടാക്കോട്ട് ഇല്ലം നീലകണ്ഠൻ പോറ്റിയുടെയും മേൽശാന്തി ജയകൃഷ്ണൻ തിരുമേനിയുടെയും മുഖ്യ കാർമികത്വത്തിൽ നടക്കും.