ph
ശിവദാസൻ

കായംകുളം: കണ്ണമ്പള്ളിഭാഗം പൂങ്കാവനത്തിൽ ശിവദാസൻ (64) നിര്യാതനായി. ഭാര്യ: ജഗദമ്മ.മക്കൾ: മിനി,വിനേഷ്. മരുമക്കൾ: വിനോദ്, ശാലു. സഞ്ചയനം 17 ന് രാവിലെ 8ന്.