gjj
പി. വീരമണി

ഹരിപ്പാട്: പിലാപ്പുഴ കാരണത്ത് പുത്തൻമഠത്തിൽ പരേതനായ എച്ച്. പരമേശ്വരയ്യരുടെ മകൻ പി.വീരമണി (കുമാർ-61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മാതാവ്: രമണി അമ്മാൾ. സഹോദരങ്ങൾ, ഗീതാകൃഷ്ണൻ, പി.ഹരിഹരൻ.