കായംകുളം: കൃഷ്ണപുരം കാപ്പിൽ മേക്ക് പഞ്ചവടിയിൽ അർജുനൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ:അമ്മിണി (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, തിരുവനന്തപുരം). മക്കൾ: ഹരീഷ് ബാബു, ഗിരീഷ് ബാബു. മരുമക്കൾ: ദീപ, പരേതയായ ബിന്ദു. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്