കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ ചെറിയ കലവൂർ ശോഭാനിവാസിൽ പരേതനായ കൃഷ്ണപണിക്കരുടെ ഭാര്യ സരോജിനി അമ്മ(91) നിര്യാതയായി. മക്കൾ: ശോഭ, ലത. മരുമക്കൾ: ഗോപകുമാർ, ഉണ്ണികൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 9.30ന്