pillai
രാമകൃഷ്ണപിള്ള

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ ആദിപറമ്പിൽ രാമകൃഷ്ണപിള്ള (81) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. ഭാര്യ : രുഗ്മിണി അമ്മ (റിട്ട. അദ്ധ്യാപിക, പി.ജെ.യു.പി.എസ് വളവനാട്). മക്കൾ : അഡ്വ.ആർ.ഉണ്ണികൃഷ്ണൻ(ആലപ്പുഴ നിയോജകമണ്ഡലം യു.ഡി.എഫ് കൺവീനർ), ഉമേഷ് കൃഷ്ണൻ(എൽ ആൻഡ് ടി), സുമേഷ് കൃഷ്ണൻ(എൻ.ബി.ടി.സി കുവൈറ്റ്). മരുമക്കൾ : സീമ(എസ്.ഡി.വി ആലപ്പുഴ), ലക്ഷ്മി, കീർത്തി(എം.ഡി.എച്ച് കുവൈറ്റ്).