hariha
പി. ഹരിഹരൻ ആചാരി

ആലപ്പുഴ: തത്തംപള്ളി നാരായണൻ കുളങ്ങര വീട്ടിൽ പി. ഹരിഹരൻ ആചാരി (ടി.സി.സി ചീഫ് എൻജിനീയർ - 73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. തമിഴ് വിശ്വകർമ്മ സമൂഹം ആലപ്പുഴ ഉപസമൂഹം സെക്രട്ടറി, ശ്രീപേച്ചി അമ്മാളമ്മൻ കോവിൽ ജനറൽ സെക്രട്ടറി,ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ബീന. മക്കൾ : ശങ്കർ, ഷൺമുഖ്.