എടത്വ: പരേതനായ ആനപ്രമ്പാൽ വടക്ക് അച്ചുതൻപറമ്പ് (മാമ്മൂട്ടിൽ) വർഗീസിന്റെ ഭാര്യ തങ്കമ്മ വർഗീസ് (86) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് ആനപ്രമ്പാൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, ജെയിംസ്, റെജി, ഓമന, റോയി. മരുമക്കൾ: തമ്പാൻ, ജെസി, ലിസി, പരേതനായ സാബു, ലൗലി.