jt
ജോസഫ് തോമസ്

എടത്വ: കരുവടിയിൽ ജോസഫ് തോമസ് (ബേബി-68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ബിജു, ബിനു, ബീന. മരുമക്കൾ: പുഷ്പ, സുബി, ഷോബിൻ.