adarav

മാന്നാർ: സമയോചിതമായ ഇടപെടലിലൂടെ വൻ അഗ്നിബാധയിൽ നിന്നും നാടിനെ രക്ഷിച്ചവരെ മാന്നാർ എൻ.ആർ.സി സൂപ്പർമാർക്കറ്റ് ആദരിച്ചു. സതീഷ് മഹാലക്ഷ്മി, സാഗർ, ഓമനക്കുട്ടൻ എന്നിവരെയാണ് ആദരിച്ചത്.കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏഴിനാണ് മാന്നാറിലെ സൂപ്പർമാർക്കറ്റായ എൻ.ആർ.സി യുടെ പ്രധാന വാതിലിനോട് ചേർന്നുള്ള ഓഫീസിനു മുകളിലാണ് ഷോർട്ട് സർക്യൂട്ട് മൂലം അഗ്നിബാധയുണ്ടായത്.