obit
അന്നമ്മ കുര്യൻ

ചേർത്തല: നഗരസഭ 2 ാം വാർഡ് മണലേൽ പരേതനായ എം.ജെ.കുര്യന്റെ ഭാര്യ അന്നമ്മ കുര്യൻ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് മുട്ടം പള്ളി സെമിത്തേരിയിൽ. മക്കൾ:വത്സമ്മ,തങ്കച്ചൻ,സോണി, പരേതയായ മേരിക്കുട്ടി. മരുമക്കൾ: മാനുവൽ, രാജൻ, ഷീബ, ബിന്ദു.