ചേർത്തല: വയലാർ ഗ്രാപഞ്ചായത്ത് കളവംകോടം കാളികുളംവീട്ടിൽ സഹദേവൻ(79) നിര്യാതനായി. ഭാര്യ:സുഷമ. മക്കൾ:ശ്രീജ,സിജി.മരുമരുമക്കൾ:സാലിഷ്,ഹന്നി. സഞ്ചയനം 17ന് രാവിലെ11ന്.