ചെറുകുന്നം: തടത്തിലാൽ ദീപാലയത്തിൽ കൃഷ്ണൻ(77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ജഗദമ്മ. മക്കൾ : ദീപക്, ദീപ. മരുമക്കൾ : ഹരിക, രമേശ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.