കായംകുളം: കായംകുളം മുനിസിപ്പൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സോഫ്ടെക് ഐ.ടി.ഐയിൽ വിവിധ കോഴ്സുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. കേന്ദ്ര ഗവണ്മെന്റ് അഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾക്കും ഉടൻ അപേക്ഷിക്കാം.

കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (CO&PA),ഡാറ്റാ എൻട്രി, ഡി.സി.എ, എം.എസ് ഓഫീസ്,ടാലി തുടങ്ങി പി.എസ്.സി, യു.പി.എസ്.സി നിയമനങ്ങൾക്ക് അംഗീകാരം ഉള്ള സർട്ടിഫിക്കറ്റ് കോഴ്സുകളാണ് ഇത്. ക്രിസ്ത്യൻ, മുസ്ലിം, എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് സ്കോളർഷിപ്പും ലഭിക്കും. ഫോൺ: 9847289881.