chellapan
ചെല്ലപ്പൻ

പൂച്ചാക്കൽ : ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് പടിഞ്ഞാറെ വേലിക്കകത്ത്‌ ചെല്ലപ്പൻ (86) നിര്യാതനായി . ഭാര്യ: പരേതയായ സരോജിനി. മക്കൾ: സുജാത ,രാജപ്പൻ,രാധ,രതി,രമ,രാജേഷ്. മരുമക്കൾ :ചന്ദ്രൻ,അജിത,കവിരാജ് ,സുന്ദരേശൻ ,രാജു ,അജിത.