കായംകുളം: ഒന്നാം കുറ്റിയിലെ ഓണാട്ടുകര മേഖലാ കാഷിക ഗവേഷണ കേന്ദ്രത്തിൽ നാടൻ തെങ്ങിൻ തൈ,കൂൺ വിത്ത്, ജൈവ വളങ്ങൾ,കീടരോഗ നിയന്ത്രണോപാധികൾ,ഇറച്ചി താറാവ് എന്നിവയുടെ വില്പന ആരംഭിച്ചു.