arr
വി.എ. ജോസഫ്

അരൂർ:വ്യാപാരിയായ ചന്തിരൂർ വെളിയിൽ വി.എ. ജോസഫ് (ജോപ്പൻ ,52) എലിപ്പനി ബാധിച്ച് മരിച്ചു. ചന്തിരൂർ മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായിരുന്നു. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ഭാര്യ: വിജി. മക്കൾ: വിജോ, അനീറ്റ. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് ചന്തിരൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ .