മാന്നാർ: പാവുക്കര തോലംപടവിൽ രാജു ജോസഫ് (രാജു-71 ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്
പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: വത്സമ്മ രാജു. സഹോദരി: ആലീസ്.