mathew
മാത്യു ജോർജ്

എടത്വ: പാണ്ടങ്കരി നെല്ലിക്കുന്നത്ത് മാത്യു ജോർജ് (സണ്ണിച്ചൻ-86 ) നിര്യാതനായി. ഇന്ത്യൻ ആർമി മദ്രാസ് റെജിമെന്റിലും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എടത്വ, കട്ടപ്പന, തിരുവല്ല ബ്രാഞ്ചുകളിലും സേവനംഅനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11 ന് എടത്വ സെന്റ് ജോർജ് ഫോറോനാ പള്ളിയിൽ. ഭാര്യ : അമ്മിണി മാത്യു . മക്കൾ : റെജി മാത്യൂസ് ( അഡ്വെർടൈസിംഗ് ഏജൻസി ഡൽഹി, കൈക്കാരൻ സെന്റ് പീറ്റേഴ്സ് ചർച്ച് ആർ.കെ. പുരം, ഡൽഹി), ഷാജി മാത്യു (കൈക്കാരൻ, സെന്റ് പയസ് ടെൻത് ചർച്ച്, പാണ്ടങ്കരി). മരുമക്കൾ. ജെസി റെജി, ഡെയ്‌സി ഷാജി.