somakumar
സോമകുമാർ

നങ്യാർകുളങ്ങര : വൈശാഖത്തിൽ സോമകുമാർ (71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ:ലതാകുമാരി.മക്കൾ:വൈശാഖ്,വാണി.മരുമകൻ:ജിനു.സഞ്ചയനം:ഞായറാഴ്ച്ച രാവിലെ 9ന്.