മാന്നാർ : ഇരമത്തൂർ കുറ്റിയിൽ വീട്ടിൽ മുരളീധരൻ നായരുടെ ഭാര്യ ഉഷാകുമാരി (57) നിര്യാതയായി.. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: മായാ മുരളി, മനീഷ് കുമാർ. മരുമക്കൾ: പ്രവീൺ എം നായർ, സുരഭി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.