അമ്പലപ്പുഴ: വാടയ്ക്കൽ ദേവസ്വം പറമ്പിൽ പി.എൻ.ചിദംബരൻ (എൽ.ഐ.സി, 76) നിര്യാതനായി. ഭാര്യ: പരേതയായ രമ. മക്കൾ: രജിമോൾ, കവിത. മരുമക്കൾ: പരേതനായ ശിവപ്രസാദ്, രജിമോൻ . സഞ്ചയനം 16ന് രാവിലെ 8.30 ന്