തുറവൂർ: പറയകാട് തഴുപ്പ് ചാലുങ്കൽതറ പുരുഷന്റെ ഭാര്യ ലീല പുരുഷൻ (57) നിര്യാതയായി. മക്കൾ: അഡ്വ. നാൻസി , ആതിര. മരുമകൻ : ഉണ്ണി . സഞ്ചയനം ഇന്ന് രാവിലെ 10 ന് .